Matthew Wade can be a dangerous player in tests<br />അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യ ഭയക്കേണ്ട വിക്കറ്റ് കീപ്പറായി മാറിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ കൂടിയായ മാത്യു വെയ്ഡ്. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ വെയ്ഡിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. 80 റണ്‍സുമായി ഓസീസിന്റെ ടോപ്‌സ്‌കോററായാണ് താരം ക്രീസ് വിട്ടത്. 53 പന്തുകള്‍ നേരിട്ട വെയ്ഡ് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചിരുന്നു.<br /><br />
